മത്തായി: കുര്യക്കോസിന്റെ രണ്ടാമത്തെ വിവാഹത്തിലെ മകൻ. വിവാഹത്തിന് മുൻപ് മത്തായി സ്വന്തം അമ്മയുടെ കൂടെ മേവടയിൽ നിന്നുമാറി വാക്കപ്പലം എന്ന സ്ഥലത്ത് താമസം തുടങ്ങി. മത്തായി ആദ്യ വിവാഹത്തിൽ മക്കളെ ലഭിച്ചില്ല. ഭാര്യയുടെ മരണശേഷം രണ്ടാമത് വിവാഹം കഴിച്ചു. ഭാര്യ അന്ന പ്ലാമൂട്ടിൽ കുടുംബാംഗം. വെളുത്ത നിറവും നല്ല പൊക്കവും ആരോഗവുമുള്ള വ്യക്തിയായിരുന്നു. അധികം സംസാരിക്കുകയില്ല. എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. മക്കൾ എല്ലാവരും അദ്ദേഹത്തെ പാപ്പൻ എന്ന് വിളിച്ചിരുന്നു.
26-10-1962-ൽ അന്നയും, 08-08-1957-ൽ 95 വയസ്സിൽ മത്തായും നിര്യാതരായി. മത്തായിയുടെ വംശപരമ്പര ഇന്ന് കൊഴുവനാൽ, വാക്കപ്പലം വെളിച്ചിയാനി, വണ്ണപ്പുറം, ഉളിക്കൽ, കണിച്ചിയാർ വിവിധ വിദേശ രാജ്യങ്ങളിലും താമസിക്കുന്നു. -
മക്കൾ: 6 - 1. കുഞ്ഞൂഞ്ഞ്, 2. കുഞ്ഞേപ്പ്, 3. കുട്ടി, 4. മത്തൻ, 5. മറിയം, 6. കുഞ്ഞേലി.
കുഞ്ഞേലി: ഭർത്താവ് കുഞ്ഞൂഞ്ഞ് കൊച്ചുവേലിക്കകത്ത് കുടുംബാംഗം വള്ളിത്തോട് .
കുഞ്ഞൂഞ്ഞ്: മത്തായിയുടെ മൂത്തമകൻ ഭാര്യ അന്നമ്മ ഐക്കര കുടുംബാംഗം. അപ്പനെപ്പോലെ നല്ല കായിക ശക്തിയുള്ള ആളായിരുന്നു കുഞ്ഞൂഞ്ഞ് മേവട ഔസേപ്പമായി (പേരപ്പൻമകൻ)നല്ല അടുപ്പം ഉണ്ടായിരുന്നു. 1930 -ൽ എരുമേലിയിൽ മണിപ്പുഴ താമസമാരംഭിച്ചു. 1974-ൽ ഭാര്യ അന്നമ്മയുടെ മരണശേഷം മലബാറിൽ
ഇരിട്ടിക്കടുത്ത് കുന്നോത്ത് താമസമാക്കി. 1990 - ൽ 85 വയസ്സിൽ കുഞ്ഞൂഞ്ഞ് നിര്യാതനായി.
മക്കൾ: 2 - 1.അന്നക്കുട്ടി,2. ഏലിക്കുട്ടി.
അന്നക്കുട്ടി ഭർത്താവ് ഉലഹന്നൻ മുണ്ടുവാലിൽ കുടുംബാംഗം ചേർപ്പുങ്കൽ. മക്കൾ : 5 - 1. ഔസേപ് 2. ചാക്കാ, 3 മാത്യു 4. അന്നമ്മ 5. ആന്റണി. 2.ഏലിക്കുട്ടി : ഭർത്താവ് ജോസഫ് വാക്കയിൽ കുടുംബാംഗം മറ്റക്കര.
കുഞ്ഞേപ്പ് : മത്തായിയുടെ രണ്ടാമത്തെ മകൻ ഭാര്യ അന്നമ്മ വിഴിക്കപ്പാറ കുടുംബാംഗം ഇവർ വാക്കപ്പലത്തെ സ്ഥലം വിറ്റിട്ട് വെളിച്ചിയാനിയിൽ (കാഞ്ഞിരപ്പള്ളി ) സ്ഥലം എടുത്ത് അവിടെ താമസിച്ചു 07-11-1989-ൽ കുഞ്ഞേപ്പും , 19-11-1991-ൽ അന്നമ്മയും നിര്യാതരായിമക്കൾ : 61. മാമ്മി ,2.ചിന്നമ്മ , 3. തെയ്യാമ്മ,4. അപ്പച്ചൻ (ഫാ.ജോസഫ്)5. മോനിക്കുട്ടി, 6.കുഞ്ഞ് 1.മാമ്മി : ഭർത്താവ് അബ്രാഹം ചെരിപുറത്ത് കുടുംബാംഗം രാജാക്കാട് രണ്ടുപേരും നിര്യാതരായി. 2.ചിന്നമ്മ : ഭർത്താവ് തോമസ് ഐക്കര കുടുംബാംഗം കാഞ്ഞിരപ്പള്ളി രണ്ടു പേരും നിര്യാതരായി 3.തെയ്യാമ്മ (നിര്യാതയായി ) ഭർത്താവ് പാപ്പച്ചൻ തോലാനിക്കൽ കുടുംബാംഗം കാലിച്ചാനടുക്കം 4.അപ്പച്ചൻ (ഫാ.ജോസഫ് നരിമറ്റത്തിൽ ) പാലാ രൂപതയിലെ വിവിധ സ്ഥലങ്ങളിൽ ഇടവക ഭരണത്തിനുശേഷം ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം . അതിനുശേഷം അമേരിക്കയിൽ 30 വർഷം സേവനം ചെയ്ത് നാട്ടിൽ വിശ്രമജീവിതം നയിക്കുമ്പോൾ 25-02-2013 -ൽ നിര്യാതനായി. 5.മോനിക്കുട്ടി ഭർത്താവ് മാത്യു (നിര്യാതനായി ) കൊണ്ടാട്ടുകുന്നേൽ കുടുംബാംഗം വെളിച്ചിയാനി. 6.കുഞ്ഞ്: ഭാര്യ അന്നക്കുട്ടി പനംന്താനത്ത് കുടുംബാംഗം വെള്ളിയാമറ്റം കുഞ്ഞേപ്പിന്റെ ഇളയ മകൻ വെളിച്ചിയാനി തറവാട്ടിൽ താമസിക്കുന്നു.മക്കൾ: 61. സാബു ,2. ബീന, 3. ലൈസ4. ലൈല, 5.ബോബൻ, 6.ബോബി 1. സാബു : ഇടുക്കിയിൽ വണ്ണപ്പുറത്ത് താമസിക്കുന്നു. ഭാര്യ ജലജ കൈതപ്പറമ്പിൽ കുടുംബാംഗം പുതുപ്പള്ളി.ഫോ: 9496339682, 9447634334മക്കൾ: 3 A) നിതിൻ, B) നിമ്മി, C) നിബിൻA ) നിതിൻ ഭാര്യ ആൻമി (നെഴ്സ്) അടപ്പൂര് കുടുംബാംഗം കരിമണ്ണൂര്(രണ്ടു പേരും UK ) B) നിമ്മി ( നേഴ്സ് ) ബോണി വാമറ്റംകുടുംബാംഗം തൊടുപുഴമക്കൾ: 2a) അമിയ, b) ജോനാഎല്ലാവരും ഷാർജC) നിബിൽ MBA Uk2. ബീന : ഭർത്താവ് മാത്യു ചക്കാലയിൽ കുടുംബാംഗം വെളിച്ചിയാനിമക്കൾ: 3A) അമല, B) മത്തായിച്ചൻC) ജോസഫ്A) അമല ഭർത്താവ് ജോജി അടിപുഴ കുടുംബാംഗം റാന്നി. 3. ലൈസ: ഭർത്താവ് സാബു കുര്യന്താനം കുടുംബാംഗം ഈരാറ്റുപേട്ടമക്കൾ: 3A) അഞ്ജന,B ഔസേപ്പച്ചൻ ,C ) മാത്യൂസ്4. ലൈല : ഭർത്താവ് ബിജു വയലുങ്കൽ കുടുംബാംഗം ഈരാറ്റുപേട്ടമക്കൾ: 2A) ടോണി, B) ആഗ്നസ്5. ബോബൻ : വെളിച്ചിയാനിയിൽ താമസിക്കുന്നു. ഭാര്യ ലിറ്റി മഞ്ജീരിക്കൽ കുടുംബാംഗം അടിമാലി.ഫോ: 9847210355മക്കൾ: 2A) ഡൊമിനിക് (UK )B) നിത ബോബൻ6. ബോബി : വെളിച്ചിയാനിയിൽ താമസിക്കുന്നു.ഭാര്യ ബിന്ദു പുത്തൻപുരപ്പടവിൽ കുടുംബാംഗം പൂഞ്ഞാർ.ഫോ: 9446278384മക്കൾ: 3A) മേഘ, B) ലെഹന,C)ടെസ്ബോബി
കുട്ടി : (കുര്യൻ) മത്തായിയുടെ മൂന്നാമത്തെ മകൻ ഭാര്യ മാമ്മി ഒഴുതയിൽ കുടുംബാംഗം വാക്കപ്പലത്തെ തറവാട്ടിൽ താമസിച്ചിരുന്നത്. നല്ലൊരു കൃഷിക്കാരനായിരുന്നു. 82-ൽ 13 -11-1986 ൽ നിര്യാതനായി. O4-01-1992. മക്കൾ. : 4 - 1.മത്തായി, 2. മറിയം,
3. ത്രേസ്യാമ്മ, 4. ചിന്നമ്മ. മറിയം : ഭർത്താവ് ജോസഫ് മണ്ണൂർ കുടുംബാംഗം കരുവഞ്ചാൽ. 3. ത്രേസ്യാമ്മ : ഭർത്താവ് തോമസ് മണിയങ്ങാട്ട് കുടുംബാംഗം കൊഴുവനാൽ. 4.ചിന്നമ്മ: ഭർത്താവ് കുര്യായാച്ചൻ അടക്കാമുണ്ടയിൽ കുടുംബാംഗം അരുവിക്കുഴി.
മത്തൻ : മത്തായിയുടെ ഇളയ മകൻ ഭാര്യ മാമ്മി ഈട്ടിക്കൽകുടുംബാംഗം. 1939-ൽ വാക്കപ്പലത്തു നിന്നും ഇടുക്കി ജില്ലയിലെ അറക്കുളത്ത്(ഒഴുക ) കുടിയേറി. 1960-ൽ അറക്കുളത്തെ വിറ്റ് മലബാറിൽ ഇരിട്ടിക്കടുത്ത് ഉളിക്കല്ലിൽ കുടിയേറ്റo നടത്തി. സത്യസന്തതയും നീതിനിഷ്ടയും ഉള്ള ആളായിരുന്നു. ആവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതിന് മടിയില്ലായിരുന്നു. 25-02-1993 - ന് മത്തനും, 07-08-1999 - ന് മാമ്മിയും നിര്യാതരായി. മക്കൾ: 5 - 1.പാപ്പച്ചൻ (ഫാ.മാത്യു.) 2. കുഞ്ഞച്ചൻ, 3. കുട്ടി, 4. മേരിക്കുട്ടി
5. ഫ്രാൻസീസ്. ഫാ.മാത്യു (പാപ്പച്ചൻ) സലേഷ്യൻ സഭാ വൈദികനായിരുന്നു. മേരിക്കുട്ടി : ഭർത്താവ് അപ്പച്ചൻ (നിര്യാതനായി) കൊല്ലറേത്ത് കുടുംബാംഗം പേരാവൂർ. മക്കൾ: 5 - 1.ആഷ്‌ലി, 2.വൽസ, 3. റൂബി, 4. ചിഞ്ചു, 5.മഞ്ജു, 5. ഫ്രാൻസീസ് : അകാലത്തിൽ നിര്യാതനായി. മറിയം : ഭർത്താവ് നെടുമ്പതാൽ കുടുംബാംഗം
Copyright © 2023 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.