NARIMATTATHIL KUDUMBAM
NARIMATTATHIL KUDUMBAM
  • Home
  • About Us
    • Greetings to Family
    • Coordinators|Executives
    • Religious Presence
  • Family History
    • Family History
    • Genealogy Summary
    • Thokkad Thomas & Family
    • Mevada Chacko & Family
    • Paloly Kurian & Family
    • Vakapalam Mathai & Family
  • News & Updates
    • Obituaries
    • Family Special Events
    • Business Establishments
    • Newly Weds & New Borns
    • Gallery
  • Contact Us
  • More
    • Home
    • About Us
      • Greetings to Family
      • Coordinators|Executives
      • Religious Presence
    • Family History
      • Family History
      • Genealogy Summary
      • Thokkad Thomas & Family
      • Mevada Chacko & Family
      • Paloly Kurian & Family
      • Vakapalam Mathai & Family
    • News & Updates
      • Obituaries
      • Family Special Events
      • Business Establishments
      • Newly Weds & New Borns
      • Gallery
    • Contact Us
  • Home
  • About Us
    • Greetings to Family
    • Coordinators|Executives
    • Religious Presence
  • Family History
    • Family History
    • Genealogy Summary
    • Thokkad Thomas & Family
    • Mevada Chacko & Family
    • Paloly Kurian & Family
    • Vakapalam Mathai & Family
  • News & Updates
    • Obituaries
    • Family Special Events
    • Business Establishments
    • Newly Weds & New Borns
    • Gallery
  • Contact Us

തോക്കാട് തോമസ്

തോക്കാട്തോമസ്: ഭാര്യ മറിയം മേമ്പൂര് കുടുംബാംഗം - അതിരംമ്പുഴ . വിവാഹ ശേഷം മേവടയിൽ നിന്നും തോക്കാട് എന്ന സ്ഥലത്ത് മാറി ഇത് കാഞ്ഞിരമറ്റം ഇടവകയ്ക്ക് ഇടവകപള്ളിക്ക് കീഴിലായിരുന്നു ,  കൃഷിയും കച്ചവടവുമായിരുന്നു. ഇവർക്ക് ആറ് ആൺ മക്കളാണ് ജനിച്ചത്. 1915-ൽ മൂത്തനാല് മക്കൾ തോക്കാട് നിന്നും മൂഴൂരേക്ക് മാറി താമസിച്ചു. 1935-ജൂൺ 29 - ന് മറിയവും, 1937 ഓഗസ്റ്റ് 15 ന് തോമസും നിര്യാതരായി. തോക്കാട് തോമസിന്റെ വംശപരമ്പര മേവട, അരുവിക്കുഴി കച്ചേരിക്കടവ്,പാലത്തുംകടവ്, ഉളിക്കൽ, ആടാംപാറ, തൊണ്ടിയിൽ, മാവടി, ചങ്കക്കുന്ന് , കൊളക്കാട്, ചെങ്ങോം, കണ്ണൂർ, എറണാകുളം, പാണത്തൂർ, മാലോം, തിരുമേനി എന്നിവിടങ്ങളിൽ താമസിക്കുന്നു. 

മക്കൾ : 6 - 1. കുര്യാക്കോസ്, 2. ജോസഫ് (ഔത), 3. ചാക്കോ, 4. തോമാ, 5 വർക്കി, 6. ദേവസ്യാ.

നരിമറ്റത്തിൽ കുടുംബം മൂന്നാം തലമുറ

കുര്യാക്കോസ്

കുര്യാക്കോസ്: തോക്കാട് തോമസിന്റെ മൂത്ത മകൻ 1915-ൽ തോക്കാട് നിന്നും കുടുംബസമേതം മഴൂര് താമസമാക്കി. കൃഷിക്കാരനായിരുന്നു. 1926-ൽ നാൽപത്തിയൊന്നാമത്തെ വയസ്സിൽ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി ചെത്തിയിൽ കുടുംബാംഗം. 

മക്കൾ: 4 - 1. കുട്ടി , 2. കുഞ്ചാക്കോ,  3. മറിയം , 4. കുഞ്ഞേപ്പ് . കുട്ടി വിവാഹം കഴിച്ചില്ല 1960-ൽ മഴൂര് നിന്നും മലബാറിൽ കുടിയേറി 2004-ൽ 90 വയസ്സിൽ നിര്യാതനായി.  മേരി ഭർത്താവ് ഉണ്ണി (നിര്യാതനായി) നെല്ലിയാനി പാലത്തുംകടവ് . മക്കൾ : 4 - 1. സണ്ണി 2. ലിസ്സി , 3. ബെന്നി, 4. ജോഷി.

ജോസഫ് (ഔത)

ജോസഫ് (ഔത) തോക്കാട് തോമസിന്റെ രണ്ടാമത്തെ മകൻ ഭാര്യ മറിയം ചെരിപുറത്ത് കുടുംബാംഗം. 1915-ൽ തോക്കാടുനിന്നും മൂഴൂര് വന്ന് കുടുംബത്തോടൊപ്പം താമസിച്ചു. 1947-ൽ ഇളയ സഹോദരൻ ചാക്കോയോടും മക്കളോടുമൊത്ത് മലബാറിൽ കുടിയേറ്റം നടത്തി. 1966-ൽ മറിയവും , 1980-ൽ ജോസഫും നിര്യാതരായി. 

മക്കൾ: 10  - 1. തോമ്മൻ, 2. കുഞ്ചാക്കോ, 3. അന്നമ്മ , 4. അന്തോനി,  5. കുഞ്ഞേപ്പ്,  6. ത്രേസ്യാ സീനിയർ, 7.  ഫ്രെഞ്ചു , 8. മാമ്മി , 9. മത്തൻ, 10. ത്രേസ്യാ ജൂണിയർ. തൊമ്മൻ അകാലത്തിൽ നിര്യാതനായി. അന്നമ്മ - ഭർത്താവ് മത്തായി ചക്കാനിക്കുന്നേൽ കുടുംബാംഗം കച്ചേരിക്കടവ് . അന്തോനി അകാലത്തിൽ നിര്യാതനായി. ത്രേസ്യാ സീനിയർ അകാലത്തിൽ നിര്യാതയായി. മാമ്മി : ഭർത്താവ് മത്തച്ചൻ ചെന്നേലിൽ കുടുംബാംഗം കച്ചേരിക്കടവ്.  ത്രേസ്യാ ജൂനിയർ ഭർത്താവ് ജോർജ് ചിറക്കൽ കുടുംബാംഗം അരുവിക്കുഴി.

ചാക്കോ

ചാക്കോ: തോക്കാട് തോമസിന്റെ മൂന്നാമത്തെ മകൻ  10 - 10 - 1896 ജനിച്ചു.  ഭാര്യ മറിയാമ്മ ചിറക്കൽ കുടുംബാംഗം 1934 - ൽ നിര്യാതയായി. മലബാറിലേക്കുള്ള നരിമറ്റത്തിൽ കുടുംബത്തിന്റെ കുടിയേറ്റത്തിന്റെ പിതാവ്. നല്ലൊരു കൃഷിക്കാരനായിരുന്നു. തന്റെ മുപ്പത്തിയെട്ടാം വയസ്സിൽ ഭാര്യ മരിച്ചിട്ടും മറ്റൊരു വിവാഹം കഴിക്കാതെ  മക്കളെ വളർത്തി. സ്വാതന്ത്ര സമരത്തിൽ മക്കളോടൊപ്പം ജയിൽവാസമനുഭവിച്ചു. ഇത് നരിമറ്റത്തിൽ കുടുംബത്തിന്റെ യശസ്സ് ഉയർത്തി. 1947-ൽ സഹോദരങ്ങളേയും മക്കളേയും കൂട്ടി മലബാറിൽ കണ്ണൂർ ജില്ലയിലെ കച്ചേരിക്കടവിൽ കുടിയേറ്റത്തിന് നേതൃത്വം നൽകി. അങ്ങനെ നരിമറ്റത്തിൽ കുടുംബത്തിന്റെ ശാഖ മലബാറിൽ സ്ഥാപിതമായി. പ്രകൃതി ഒരുക്കിയ പ്രതിബന്ധങ്ങളോടും, കാട്ടുമൃഗങ്ങളോടും മല്ലിട്ട് മലബാറിലെ കണിമണ്ണിൽ അവർ സ്വർണ്ണം വിളയിച്ചു. അവിടെ നിന്ന് ചുങ്കക്കുന്ന് കൊളക്കാട്, പിന്നീട് മകൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ പാണത്തൂരും നരിമറ്റത്തിൽ കുടുംബം വ്യാപിച്ചു. വളരെ ചെറുപ്പത്തിൽ അമ്മ മരിച്ചതിന്റെ കുറവ് അനുജൻമാർക്ക് ഉണ്ടാകാതെ വിവാഹം പോലും കഴിക്കാതെ അന്നക്കുട്ടി അവരെ വളർത്തി തന്റെ ജീവിതം അവർക്കുവേണ്ടി മാറ്റി വെച്ചു. ചാക്കോ മക്കളേയും കൊച്ചുമക്കളേയും നല്ലരീതിയിൽ വളർത്തി നാടിന് മാതൃകയാക്കി. 1980-ൽ 84 വയസ്സിൽ ചാക്കോ നിര്യാതനായി. 

മക്കൾ: 3 - 1. അന്നക്കുട്ടി, 2.തോമസ്, 3. ഫിലിപ്പ്. അന്നക്കുട്ടി വിവാഹം കഴിച്ചില്ല (നിര്യാതയായി ).

തോമാ

തോമ : തോക്കാട് തോമസിന്റെ നാലാമത്തെ  മകൻ ഭാര്യ  കുഞ്ഞുപെണ്ണ് ഉതിരക്കുളത്ത് കുടുംബാംഗം കാഞ്ഞിരമറ്റം. 1949 - ൽ മലബാറിൽ ചുങ്കക്കുന്നിൽ മക്കളോടെപ്പം കുടിയേറി കൃഷിയും കച്ചവടവും ആയിരുന്നു പ്രധാന വരുമാന മാർഗ്ഗം 1983 - ൽ  84 വയസ്സി തോമയും, 1943 - ൽ കുഞ്ഞു പെണ്ണും നിര്യാതരായി. 

മക്കൾ : 5 - 1.  കൊച്ച്, 2. അന്നക്കുട്ടി,  3. കുഞ്ഞൂഞ്ഞൂട്ടി, 4. കുഞ്ഞേപ്പ്, 5.പീലിക്കുട്ടി. അന്നക്കുട്ടി : ഭർത്താവ് സ്കറിയ ഈരൂരിക്കൽ കുടുംബാംഗം കാത്തിരമറ്റം രണ്ടു പേരും നിര്യാതരായി. മക്കൾ: 1 -   അപ്പച്ചൻ : ഇപ്പോൾ കൊളക്കാട് താമസം.

വർക്കി

വർക്കി (ജോർജ് ) തോക്കാട് തോമസിന്റെ അഞ്ചാമത്തെ മകൻ ഭാര്യ ത്രേസ്യാ പ്ലാത്തോട്ടത്തിൽ കുടുംബാംഗം കാഞ്ഞിരമറ്റം.  1947-ൽ ജേഷ്ട സഹോദരൻ ചാക്കോയോടൊപ്പം മലബാറിൽ കണ്ണൂർ ജില്ലയിലെ കച്ചേരിക്കടവിൽ കുടിയേറ്റം നടത്തി. തങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1949-ൽ പേരാവൂർ തൊണ്ടിയിലേയ്ക്ക് താമസം മാറ്റി .  1963-ൽ തൊണ്ടിയിൽ നിന്നും മാറി കൊളക്കട് സ്ഥലം വാങ്ങി . എല്ലായിടങ്ങളിലും തുണിക്കച്ചവടമായിരുന്നു ഉപജീവനമാർഗ്ഗം. 1976 - ൽ 74 വയസ്സിൽ വർക്കിയും 1997-ൽ 90 വയസ്സിൽ ത്രേസ്യയും നിര്യാതരായി.  

മക്കൾ: 10 - 1. അന്നമ്മ , 2. മറിയാമ്മ, 3.ത്രേസ്യാമ്മ,4.മോനി സീനിയർ , 5 മോനി ജൂണിയർ,  6. ബ്രിജീത്ത, 7. അപ്പച്ചൻ 8. ജോസ്, 9.അവറാച്ചൻ , 10 ലീലാമ്മ.  അന്നമ്മ ഭർത്താവ് വർക്കി വട്ടോത്ത് (നിര്യാതനായി ) കുടുംബാംഗം നെടുംപുറംചാൽ. മക്കൾ : 4 - 1.ഗ്രേസ്സി , 2. ചിന്നമ്മ , 3. മോളി, 4. ലിസാമ്മ മറിയാമ്മ (നിര്യാതയായി). ഭർത്താവ് മിഖായേൽ (നിര്യാതനായി) ചിറയ്ക്കൽ കുടുംബാംഗം നടുവിൽ മക്കൾ: 6 - 1. എൽസി, 2. ആലീസ്, 3. ജെയിംസ്, 4. സാലി, 5. ബാബു, 6. ജാൻസി.  ത്രേസ്യാമ്മ (നിര്യാതയായി) ഭർത്താവ് പൈലി (നിര്യാതനായി) പുന്നയ്ക്കപ്പടവിൽ കുടുംബാംഗം തൊണ്ടിയിൽ. മക്കൾ: 5 - 1. ജോളി, 2. ഷേർളി, 3. മോളി, 4. ബാബു, 5. റെന്നി, 4. മോനി സീനിയർ അകാലത്തിൽ നിര്യാതയായി, 5. മോനി ജൂണിയർ അകാലത്തിൽ നിര്യാതയായി. ബ്രിജീത്ത ഭർത്താവ് ആഗസ്തി തറയിൽ (Ret. കൊളക്കാട് ബാങ്ക് സെക്രട്ടറി) കുടുംബാംഗം ചെങ്ങോം താമസിക്കുന്നു. 1. ഡെയ്സി, 2. മേഴ്സി, 3. മനോജ്, 4. സന്തോഷ്. ലീലാമ്മ ഭർത്താവ് ചാക്കോ (റിട്ട. വില്ലേജ് ഓഫീസർ ) ചരളിൽ കുടുംബാംഗം വെള്ളർവള്ളി. മക്കൾ: 5 - 1. ജസ്റ്റിൻ, 2. ജെയ്സൺ, 3. ജെസ്മി, 4. വിൽസൻ 5. റോബിൻ.

ദേവസ്യ (സെബാസ്റ്റ്യൻ)

ദേവസ്യ ( സെബാസ്റ്റ്യൻ ) തോക്കാട് തോമസിന്റെ ഇളയ മകൻ തോക്കാട് തറവാട്ടിൽ താമസിച്ചിരുന്നത്.ഭാര്യ കുഞ്ഞേലി ചേന്നാട്ട് കുടുംബാംഗം കാഞ്ഞിരമറ്റം. കൃഷിയും, കച്ചവടവുമായിരുന്നു (കൊഴുവനാൽ) വരുമാന മാർഗ്ഗം 1968-ൽ 57 വയസ്സിൽ ദേവസ്യായയും, 1981 -ൽ 67 വയസ്സിൽ കുഞ്ഞേലിയും നിര്യാതരായി. മക്കൾ : 8 - 1. അന്നക്കുട്ടി, 2 മാമ്മി, 3. പാപ്പച്ചൻ, 4. മാണിക്കുട്ടി. 5. ഏലിക്കുട്ടി 6. ത്രേസ്യാമ്മ, 7.സി. ജിയോ 8. കുട്ടിച്ചൻ അന്നക്കുട്ടി (നിര്യാതയായി) ഭർത്താവ് : ഐസക്ക് പനക്കാതോട്ടത്തിൽ, മൂഴൂർ ദേവികുളം നിര്യാതയായി. മാമി (മറിയം) - ഭർത്താവ്:  KM ജോർജ് കൊറ്റനാൽ (മേവട, പാലാ) (നിര്യാതനായി). ഏലിക്കുട്ടി (ചിന്നമ്മ) (നിര്യാതയായി) - ഭർത്താവ്: ജോസഫ് ചെരിപുറത്ത്, (കാഞ്ഞിരമറ്റം, പാലാ) (നിര്യാതനായി) ത്രേസ്യാമ്മ (ലില്ലി) - ഭർത്താവ്: ജോസ് വെള്ളാപ്പള്ളി (തോടനാൽ, പാലാ).  Sr. മേരി ജിയോ (മോനി) (M.S.M.I , ആന്ധ്ര, ഏലൂരു) കുട്ടിയച്ചൻ (സെബാസ്റ്റ്യൻ) മേവട താമസിക്കുന്നു.

ഗാലറിയിൽ കുടുംബ ഫോട്ടോകൾ കാണുക

ക്ലിക്ക് ചെയ്യുക

പ്രകൃതിയുടെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നാണ് കുടുംബം.

  • Home
  • Coordinators|Executives
  • Religious Presence
  • Family History
  • Obituaries
  • Newly Weds & New Borns
  • Contact Us

Copyright © 2025 Narimattathil Family - All Rights Reserved.   Developed & Maintained by Ezel Tech

This website uses cookies.

We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

Accept