Embark on a captivating journey into the world of the Narimattathil Family through our website. Immerse yourself in the rich tapestry of our family's history, uncovering the stories that have shaped our legacy and the traditions that bind us together. From the earliest roots to the present day, our website offers a comprehensive exploration of the milestones, experiences, and values that define us as a family.
Discover the essence of our family through insightful narratives, captivating images, and engaging content that reflects our shared journey. Stay updated with the latest news, events, and achievements within the Narimattathil Family, as we continue to evolve and build upon the foundations laid by generations before us.
Whether you are a member of the Narimattathil Family or a curious visitor, our website serves as a virtual gateway to the heart of our familial heritage. Join us in celebrating the diversity, resilience, and unity that characterize the Narimattathil Family experience.
ഭാര്യ മറിയം മേമ്പൂര് കുടുംബാംഗം. അതിരംമ്പുഴ . വിവാഹ ശേഷം മേവടയിൽ നിന്നും തോക്കാട് എന്ന സ്ഥലത്ത് മാറി ഇത് കാഞ്ഞിരമറ്റം ഇടവകയ്ക്ക് ഇടവകപള്ളിക്ക് കീഴിലായിരുന്നു , കൃഷിയും കച്ചവടവുമായിരുന്നു.
കുര്യാക്കോസിന്റെ ആദ്യ വിവാഹത്തിലെ രണ്ടാമത്തെ മകൻ. ചാക്കോ രണ്ട് പ്രാവശ്യം വിവാഹം കഴിച്ചു . ആദ്യ വിവാഹത്തിലെ ഭാര്യ ഏലി നരിവേലി കുടുംബാംഗം.
രണ്ടാമത്തെ വിവാഹ ശേഷം ചാക്കോ വാഴൂർ എന്ന സ്ഥലത്തേക്ക് താമസം മാറി.
കുര്യാക്കോസ് ആദ്യ വിവാഹത്തിലെ മൂന്നാമത്തെ മകൻ. ഭാര്യ മറിയം കളത്തിക്കാട്ടിൽ കുടുംബാംഗം ആനിക്കാട് കുര്യൻ വിവാഹശേഷം മേവടക്കടുത്ത് പാലോലി എന്ന സ്ഥലത്തേയ്ക്ക് താമസം മാറി 1909-ൽ നിര്യാതനായി.
കുര്യക്കോസിന്റെ രണ്ടാമത്തെ വിവാഹത്തിലെ മകൻ. വിവാഹത്തിന് മുൻപ് മത്തായി സ്വന്തം അമ്മയുടെ കൂടെ മേവടയിൽ നിന്നുമാറി വാക്കപ്പലം എന്ന സ്ഥലത്ത് താമസം തുടങ്ങി. മത്തായി ആദ്യ വിവാഹത്തിൽ മക്കളെ ലഭിച്ചില്ല.
Copyright © 2023 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.