Capturing Life's Moments
Preserving our family's memories daily
Capturing Life's Moments
Preserving our family's memories daily
Preserving our family's memories daily
Preserving our family's memories daily
ഭാര്യ മറിയം മേമ്പൂര് കുടുംബാംഗം. അതിരംമ്പുഴ . വിവാഹ ശേഷം മേവടയിൽ നിന്നും തോക്കാട് എന്ന സ്ഥലത്ത് മാറി ഇത് കാഞ്ഞിരമറ്റം ഇടവകയ്ക്ക് ഇടവകപള്ളിക്ക് കീഴിലായിരുന്നു , കൃഷിയും കച്ചവടവുമായിരുന്നു. ഇവർക്ക് ആറ് ആൺ മക്കളാണ് ജനിച്ചത്. 1915-ൽ മൂത്തനാല് മക്കൾ തോക്കാട് നിന്നും മൂഴൂരേക്ക് മാറി താമസിച്ചു.
കുര്യാക്കോസിന്റെ ആദ്യ വിവാഹത്തിലെ രണ്ടാമത്തെ മകൻ. ചാക്കോ രണ്ട് പ്രാവശ്യം വിവാഹം കഴിച്ചു . ആദ്യ വിവാഹത്തിലെ ഭാര്യ ഏലി നരിവേലി കുടുംബാംഗം.
രണ്ടാമത്തെ വിവാഹ ശേഷം ചാക്കോ വാഴൂർ എന്ന സ്ഥലത്തേക്ക് താമസം മാറി. വാഴൂർ മേവടയിൽ നിന്നും 12 കി. മി അകലെയാണ്.
കുര്യാക്കോസ് ആദ്യ വിവാഹത്തിലെ മൂന്നാമത്തെ മകൻ. ഭാര്യ മറിയം കളത്തിക്കാട്ടിൽ കുടുംബാംഗം ആനിക്കാട് കുര്യൻ വിവാഹശേഷം മേവടക്കടുത്ത് പാലോലി എന്ന സ്ഥലത്തേയ്ക്ക് താമസം മാറി നമുക്ക് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 1909-ൽ നിര്യാതനായി.
കുര്യക്കോസിന്റെ രണ്ടാമത്തെ വിവാഹത്തിലെ മകൻ. വിവാഹത്തിന് മുൻപ് മത്തായി സ്വന്തം അമ്മയുടെ കൂടെ മേവടയിൽ നിന്നുമാറി വാക്കപ്പലം എന്ന സ്ഥലത്ത് താമസം തുടങ്ങി. മത്തായി ആദ്യ വിവാഹത്തിൽ മക്കളെ ലഭിച്ചില്ല. ഭാര്യയുടെ മരണശേഷം രണ്ടാമത് വിവാഹം കഴിച്ചു. ഭാര്യ അന്ന പ്ലാമൂട്ടിൽ കുടുംബാംഗം.
2023 ഡിസംബർ 26ന് നരിമറ്റത്തിൽ കുടുംബയോഗം കച്ചേരിക്കടവ് സെന്റ് ജോർജ് ഇടവകയിൽ വച്ച് നടക്കുന്്ഞതിൽ സന്തോഷമുണ്ട്.
നരിമറ്റത്തിൽ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്കച്ചേരിക്കടവിൽ നടക്കുന്ന കുടുംബസംഗമം.
സ്നേഹമുള്ള നരിമറ്റത്തിൽ കുടുംബങ്ങളെ, വലിയ സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് നാം എല്ലാവരും.
കുടുംബം എല്ലാ അർത്ഥത്തിലും സ്നേഹവും കരുത്തും പകർന്നു നൽകുന്ന ഒന്നാണ്. ഈ മഹാ കുടുംബത്തിലെ അംഗങ്ങളെയെല്ലാം അടുത്തറിയുവാനും...
Explore the heartwarming gatherings within our family, from intimate reunions to grand celebrations.
The presence of priests and nuns in the family is an aspect that signifies a deep-rooted spiritual legacy and shared commitment to beliefs.
Explore the exciting lineup of forthcoming events within our family circle, as we look forward to a series of memorable gatherings and celebrations.
Discover the diverse businesses within our family, spanning various industries from local enterprises to pan indian ventures.
കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തു കർണാടകവുമായി അതിർത്തി പങ്കിടുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്തസുന്ദരമായ ഒരു കൊച്ച് മലയോരഗ്രാമം.
Discover the list of esteemed individuals comprising the executive committee of our family. The dedicated members who contribute their skills, expertise, and commitment to fostering a sense of unity and effective decision-making within our familial community.
Explore the comprehensive lineup of coordinators who play integral roles within our family network. Delve into the details of these individuals who serve as key points of contact, facilitating communication, organization, and cohesion among family members.
Discover the roster of recently united couples within our family circle.Each couple brings unique stories, and shared dreams.
Explore the list of the newest members in our family the list of adorable newborns who have recently joined our cherished lineage.
Honor the memory of those family members who have recently departed. They left an indelible mark on the history of our family.
Sign up to hear from us about news and updates and upcoming family events.
Want to get information about the family or share any information? Contact through what'sapp.
Copyright © 2023 Narimattathil Family - All Rights Reserved. Developed & Maintained by Ezel Tech
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.